australian player marcus stoinis suffers injury
ഓസ്‌ട്രേലിയക്കെതിരേയുള്ള അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യക്ക് ആശ്വാസം. ഓസീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്ണിസിനേറ്റ പരിക്കാണ് ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നത്.